കോയിൻ രത്നം - Zilliqa ( ZIL )

in #zilliqa7 years ago

ഇത്തവണത്തെ കോയിൻ രത്നം Zilliqa ( ZIL ) അണ്.

നിലവിലുള്ള ബ്ലോക്‌ചൈനുകളുടെ പ്രധാന പ്രശ്നം വികസിക്കാനുള്ള കഴിവില്ലായ്മ അണ്. Ethereum/Bitcoin ബ്ലോക്‌ചൈനുകൾക്ക് നിലവിൽ 10 ഓ 15 ൽ താഴെ ഇടപാടുകളെ ഒരു സെക്കൻഡിൽ നടത്താൻ കഴിയൂ. Visa അല്ലെങ്കിൽ MasterCard സൃംഖലകൾക്ക് ശരാശരി 2000 ത്തിന് മുകളിൽ ഇടപാടുകൾ ഒരു സെക്കൻഡിൽ നടത്താൻ കഴിയും എന്നറിയുമ്പോൾ അണ് ബ്ലോക്‌ചൈന്റെ പോരയ്മയുടെ വലിപ്പം മനസ്സിലാകുന്നത്.

മേൽപറഞ്ഞ പ്രശ്നത്തിന് ഒരു പരിഹാരം കാണാൻ ശ്രമിക്കുകയാണ് Zilliqa. Sharding എന്ന സാങ്കേതിക വിദ്യ അണ് അവർ അതിന് ഉപയോഗിക്കുന്നത്. നിലവിൽ പരീക്ഷണ അടിസ്ഥാനത്തിൽ ഉള്ള അവരുടെ ശൃംഖലയിൽ 2488 ഇടപാടുകൾ സെക്കൻഡിൽ നടത്താൻ കഴിയും എന്നാണവർ അവകാശപ്പെടുന്നത്.

ഈ വർഷം രണ്ടാം പകുതിയിൽ അണ് അവരുടെ പൂർണ പ്രവർത്തനക്ഷമം അയ ശൃംഖല പ്രതീക്ഷിക്കുന്നത്. Ethereum ഇൽ പോലെ decentralised ആപ്പുകളും Zilliqa ൽ പ്രവർത്തിക്കും.

വിജയകരം അയരിതിയിൽ Zilliqa ശൃംഖല നിലവിൽ വന്നാൽ ethereum പോലുള്ള പ്ലാറ്റ്ഫോമിൽ നിന്നും പല projects ഉം Zilliqa യിലേക്ക് മാറാം. നിലവിൽ 272 മില്യൺ US dollars അണ് zilliqa യുടെ മാർക്കറ്റ് മൂല്യം. Ethereum ന്റേ 10% market കിട്ടിയാൽ തന്നെ ഏകദേശം 5 ബില്യൺ അകും Zilliqa യുടെ മാർക്കറ്റ് മൂല്യം. നിലവിൽ ഉള്ളതിന്റെ 20 ഇരട്ടിയോളം വരും അത്. അങ്ങനെ സംഭവിച്ചാൽ ഒരു ZIL ടോകെന്‍റെ വില നിലവിലെ 0.0411 ഇൽ നിന്നും 0.8 യുഎസ് ഡോളറിന് മുകളിൽ അവും.

Website : https://www.zilliqa.com
Trade ചെയ്യുന്ന exchanges : Binance, Kucoin, Huobi
Indian exchanges : Bitbns ലും Coindelta ലും അടുത്ത് തന്നെ trading തുടങ്ങും.

Bitbns ഇല്‍‌ അക്കൗണ്ട് ഇല്ലെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് തുടങ്ങാം https://ref.bitbns.com/78530 40000 rs വരെ ഉള്ള ട്രേഡിംഗ് സൗജന്യം ആയിരിക്കും.

https://twitter.com/blockchainkl
https://t.me/blockchainkerala_ann
https://t.me/blockchainkerala

Sort:  

Congratulations @webofunni! You received a personal award!

Happy Birthday! - You are on the Steem blockchain for 2 years!

You can view your badges on your Steem Board and compare to others on the Steem Ranking

Vote for @Steemitboard as a witness to get one more award and increased upvotes!